Home » Book your Stay

Book your Stay

 

Check  in   :-      Anytime after  2PM (noon)

Check Out:-     11AM

 

Please read our house rules  before you make your booking 

  1. Always check the availability calendar to make sure the dates you choose are available . When in doubt dial 00-91-90610-55469
  2. This is a Self serviced villa and not a hotel or resort . The basic spirit of our facility is to treat it like your personal holiday home . Our caretaker will ensure a clean house , linen , towel and internet when you check in . After that you are using the facility at your privacy . We do not have a full time cook or orderly  at our facility to support for you .
  3. We are NOT charging anything extra for using our kitchen facilities like LPG and other utensils ,but you are expected to keep in clean after you use it , and also place the  waste on the waste bins provided . Please keep the plastic waste separate from bio degradable waste.
  4. Respect the privacy of the neighbours and avoid noisy night parties . We do not have any restriction on use of alcohol , but we do expect responsible behaviour .
  5. If any irreversible damage happened with  any items in the villa , please update the same with the caretaker . If that damage is caused by the guest , he/she is supposed to pay for the same .

we are flexible on early check in  and late checkouts if we have free time slots . Please tell us in advance if you require an early check in or late Checkout. Else the standard check in is at  2  PM  noon and checkout is 11 AM .

ഒരേക്കർ സ്ഥലത്തെ ഒരു കോട്ടജ് മാത്രമാണ് തുഷാരം എന്നത് , കുറെ കോട്ടജ് ചേർന്ന ഒരു വലിയ സമുച്ചയം അല്ല .

ഒരു ശാന്തമായ സ്ഥലത്തുള്ള ഒരു വീട് ആണ് അത് , അതിനടുത്തും വേറെ വീടുകൾ ഉണ്ട് .

ഒരു അരുവിയുടെ സൈഡിൽ ആണ് ഈ സ്ഥലം , തുഷാരത്തിൽ നിന്നും നേരിട്ട് നടന്നു അരുവിയിൽ എത്താം

ഇവിടെ നിങ്ങളുടെ ഫുൾ ടൈം സേവനത്തിനു ഒരാൾ ഉള്ള രീതി അല്ല , കെയർ ടേക്കർ നിങ്ങൾ വരുമ്പോൾ നിങ്ങള്ക്ക് വൃത്തിയുള്ള ഒരു സാഹചര്യം ഒരുക്കി വെച്ച് നിങ്ങള്ക് താക്കോൽ തരുക ആണ് ചെയ്യുക

ഇവിടെ ഞങ്ങൾ ഭക്ഷണം നൽകുന്നില്ല , ഗ്യാസ് , ഫ്രിഡ്ജ് പാത്രങ്ങൾ ഉൾപ്പടെ ഉള്ള ഒരു അടുക്കള തുഷാരത്തിൽ ഉണ്ട് , കൂടാതെ ഫോൺ ചെയ്‌താൽ രണ്ടു കിലോമീറ്റര് അകലെ ഉള്ള ഹോട്ടലുകൾ ഹോം ഡെലിവറി നൽകും

നിങ്ങളുടെ ഒരു അവധി ദിവസം ശാന്തമായ ഒരു സ്ഥലത്തു ചിലവിടുക എന്ന തീം ആണ് ഈ സ്ഥലത്തിന് ഉള്ളത് . കുടുംബമായും കൂട്ടുകാരുമായും ഇവിടെ ചിലവിടാം

ഒരു സ്വകാര്യ സ്ഥലം എന്ന നിലയിൽ ഇവിടെ മദ്യപാനത്തിന് വിലക്ക് ഇല്ല . ചുറ്റുമുള്ള ആൾക്കാർക്ക് ബുദ്ധിമുട്ടില്ലാതെ റെസ്പോണ്സിബിൾ ആയ ഡ്രിങ്കിങ് പ്രതീക്ഷിക്കുന്നു .

നിങ്ങള്ക്ക് നിങ്ങളുടെ സ്വാകാര്യത കിട്ടുന്നുണ്ട് എങ്കിലും ഇത് ഒരു ഒറ്റപ്പട്ട സ്ഥലമല്ല

Tariff         : INR 5,500 for up to 5 Adults  Rs. 500 for Each extra persons

Annex room is only provided for group of 7 plus people .  

 

facilities_at_thushaaram

× How can I help you?